ഗൾഫ് ഡെസ്ക് | | 1 minute Read
ചെന്നൈ : സാലിഗ്രാമം കേരള ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന തമിഴ്‌നാട് സൗത്ത് സോൺ ഇന്റർ സ്കൂൾ മത്സരത്തിൽ വിദ്യാക്ഷേത്രം മെട്രിക്കുലേഷൻ സ്കൂളിലെ 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹാൻഡ് ബോൾ ടീമുകൾ വിജയിച്ചു.
അധ്യാപകൻ രാജമാണിക്യമാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചതെന്ന് സ്കൂൾ സെക്രട്ടറി സുശീലാഗോപാലൻ അറിയിച്ചു.
Also Read » അസാപ് കേരള നടത്തുന്ന ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷിക്കാം
English Summary : Handball Combitition in Metro News