main

ബെംഗ്ലുരു കേരളസമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി


ബെംഗ്ലുരു : കേരളസമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

17493-1717431144-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആർ.ടി. നഗർ കാവേരി നഗറിലെ കേരളസമാജം ഓഫീസിൽ സ്പർശ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് കേരളസമാജം ജനറൽസെക്രട്ടറി റെജികുമാർ ഉദ്ഘാടനംചെയ്തു.

സോൺ ചെയർപേർസൺ ഡോ. ലൈല രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

സമാജം അസിസ്റ്റന്റ് സെക്രട്ടറി വി. മുരളീധരൻ, സോൺ കൺവീനർ ഹരികുമാർ, ഡോ. ഷെരീഫ്, ഡോ. ആയിഷ, സോൺ ഭാരവാഹികളായ അജിത്. ഡി, സന്ദീപ് സുകുമാർ, നാരായണൻ, വനിതാവിഭാഗം കൺവീനർ ദേവി ശിവൻ, രമ്യ ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ നൂറോളംപേർ പങ്കെടുത്തു.


Also Read » കുന്ദലഹള്ളി കേരളസമാജം സംഘടിപ്പിച്ച സൗജന്യ കണ്ണുപരിശോധന (Free Eye Check-up Camp) സമാപിച്ചു


Also Read » ബാംഗ്ലൂർ കേരള സമാജം (ആർ) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു



RELATED

English Summary : Kerala Samajam Conducted A Free Medical Camp Under The Leadership Of Cantonment Zone in Metro News


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കേരളസമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി - https://www.flashnewsonline.com/f/kVXq7PV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0488 seconds.