main

ക്രമസമാധാനം പൂർണമായും തകർന്നു ; കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി


ബംഗളൂരു: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപി.

17072-1715904841-untitled-3


ബുധനാഴ്ച ഹുബ്ബള്ളിയിൽ അഞ്ജലി അംബിഗർ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ എന്നിവർ ആശങ്ക രേഖപ്പെടുത്തി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇതേ നഗരത്തിലുള്ള കോളേജ് കാമ്പസിൽ വച്ച് വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് കൊല്ലപ്പെട്ട് ഒരു മാസം തികയുന്നതിന് മുൻപാണ് ഈ കുറ്റകൃത്യം നടക്കുന്നത്.

ക്രമസമാധാന നില പൂർണമായും വഷളായതായി ബൊമ്മൈ പറഞ്ഞു. കുറ്റകൃത്യങ്ങളെ തടയുന്നതിനുപകരം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താനാണ് സർക്കാരിന് താൽപര്യമെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


Also Read » കൊച്ചിയിലെ കാനകളുടെ ശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി


Also Read » തമിഴ്‌നാട്ടിൽ സ്‌കൂളുകളിലും കോളേജുകളിലും യോഗ ദിനം ആഘോഷിച്ചില്ല ; ഡിഎംകെ സർക്കാരിനെതിരെ ബിജെപി



RELATED

English Summary : Law And Order Was Completely Broken Bjp Strongly Criticized The Karnataka Government in Metro News


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

ബംഗളൂരു: സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് കോൺഗ്രസ് - https://www.flashnewsonline.com/f/kV6gjpr/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0017 seconds.