വെബ് ഡെസ്ക്ക് | | 1 minute Read
ചെന്നൈ : തമിഴ്‌നാട് നിയമസഭാ സ്പീക്കർ അപ്പാവു മറ്റന്നാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു.
സംസ്ഥാന ഗവർണർ ആർ.എൻ.രവി തിരിച്ചയച്ച ബില്ലുകൾ ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് തിരുവണ്ണാമലയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ - സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്
Also Read » തമിഴ്‌നാട് ഗവർണറെ കരിങ്കൊടികാണിച്ച 120 സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ
Also Read » ജോലി വാഗ്ദാനം ; ലക്ഷങ്ങള്‍ തട്ടി മൂന്ന് പേരെ വിദേശത്ത് ജയിലാക്കിയ തമിഴ്‌നാട് സ്വദേശി പിടിയില്‍
English Summary : Special Session Of Tamil Nadu Assembly To Readopt Bills Returned By Governor Ravi in Metro News