main

മരണമടഞ്ഞ ഭാര്യക്കായി അഞ്ചുലക്ഷം രൂപ ചെലവിൽ ക്ഷേത്രംപണിത് വ്യാപാരി


ചെന്നൈ : മരണമടഞ്ഞ ഭാര്യക്കായി ക്ഷേത്രംപണിത് വ്യാപാരി. അരിയല്ലൂർ ജയൻകൊണ്ടത്തിനടുത്ത് ദേവമംഗലം സ്വദേശി ഗോപാലകൃഷ്ണ(45)നാണ് ഭാര്യ കർപ്പഗവല്ലിയെ സംസ്കരിച്ച സ്ഥലത്ത് അഞ്ചുലക്ഷം രൂപ ചെലവിൽ ക്ഷേത്രം പണിതത്.

16972-1715443696-images


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും അന്നദാനവും കഴിഞ്ഞദിവസം നടന്നു.

വസ്ത്രവ്യാപാരിയായ ഗോപാലകൃഷ്ണനും കർപ്പഗവല്ലിയും 2009-ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്.

വൃക്കരോഗം ബാധിച്ച കർപ്പഗവല്ലി 2023-ൽ മരിച്ചു. ഭാര്യ ദേവിയായി മാറിയെന്ന് അതിനുശേഷം ഗോപാലകൃഷ്ണൻ പലരോടും പറഞ്ഞിരുന്നു.


Also Read » വേനൽ ചൂടിനൊപ്പം കടുത്ത ജലക്ഷാമവും ; 150 കോടി രൂപ അനുവദിച്ചു തമിഴ് നാട് സർക്കാർ


Also Read » 'Vadakkan’ Makes Historic Debut at Cannes Film Festival's Marché du Film Fantastic Pavilion



RELATED

English Summary : A Merchant Makes A Temple For His Deceased Wife In Ariyalur Tamil Nadu in National


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.