ഗൾഫ് ഡെസ്ക് | | 1 minute Read
ചെന്നൈ : പത്തനംതിട്ട ആറന്മുള സ്വദേശി ഓമന അമ്മയെയും മകളെയും ചേർത്തു പിടിച്ചു SKSSF ചെന്നൈ OMR ഏരിയ കമ്മിറ്റി.
അവർക്ക് വേണ്ട വീട്ടുസാധനങ്ങളും മരുന്നിനുള്ള കാശും SKSSF പ്രവർത്തകർ നൽകി .
ജീവകാരുണ്യ പ്രവർത്തകനും SKSSF OMR ഏരിയ കോർഡിനേറ്ററുമായ അഷ്‌റഫ് പടിഞ്ഞാരക്കരയും SKSSF ജന സെക്രട്ടറി സൈനുൽ ആബിദ് പച്ചയുമാണ് അവർക്കുള്ള സാധനങ്ങൾ എത്തിച്ചത്.
ഓമന അമ്മയുടെ ദുരിതം നേരത്തെ വാർത്തയായിരുന്നു
Chennai SKSSF Activists Support Omana Amma
Also Read » തിരുവനന്തപുരം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കൈകോർത്ത് ഗ്രന്ഥശാല പ്രവർത്തകർ
Also Read » വൃത്തിയും വെടിപ്പും ഉറപ്പാക്കാൻ ഊർജിത പ്രവർത്തനങ്ങളുമായി ചെന്നൈ കോർപറേഷൻ
English Summary : Chennai Skssf Activists Support Omana Amma in National