main

കോൺഗ്രസിൻ്റെ നിർണായക പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് ; രാഹുൽ ഗാന്ധിയെ പാർലമെൻ്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചേക്കും


ദില്ലി: കോൺഗ്രസിൻ്റെ നിർണായക പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് ചേരും. യോ​ഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും.

17533-1717812178-83027b9f-859b-45b3-8b07-183fa5f642f7


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും.


Also Read » പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കിൽ മോദി തോറ്റേനെയെന്ന് രാഹുൽ ഗാന്ധി


Also Read » നിർണായക ചർച്ചകൾക്കായി ചൈനീസ് പ്രധാനമന്ത്രി ഓസ്‌ട്രേലിയയിൽ



RELATED

English Summary : Congress S Crucial Parliamentary Party Meeting Today Rahul Gandhi May Be Announced As The Parliamentary Party Leader in National


Latest


Trending

×
Share on Pinterest
Share on Reddit
Share on Tumblr
Share on LinkedIn
Share on XING
Share on VK
Share on Hacker News

Share on WhatsApp
Share on Telegram
Share on Facebook Messenger

കോൺഗ്രസിൻ്റെ നിർണായക പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് ; രാഹുൽ ഗാന്ധിയെ പാർലമെൻ്ററി പാർട്ടി നേതാവായി പ്രഖ്യാപിച്ചേക്കും - https://www.flashnewsonline.com/f/krWqaNV/

Follow Us :
Instagram
Telegram Channel
WhatsApp Group
Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0623 seconds.