| 1 minute Read
2000 രൂപ മൂല്യമുള്ള നോട്ടുകൾ ഉടൻ വിതരണം ചെയ്യുന്നത് നിർത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
കൂടാതെ, 2000 രൂപ നോട്ടുകൾ ഒരേസമയം 20,000 രൂപ വരെ മാറ്റി നൽകാനുള്ള സൗകര്യം മെയ് 23 മുതൽ റിസർവ് ബാങ്കിന്റെ ഇഷ്യൂ ഡിപ്പാർട്ട്‌മെന്റുകളുള്ള 19 റീജിയണൽ ഓഫീസുകളിൽ (ആർഒ) ഒരുക്കും.
2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെയാണ് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകതയെ നിറവേറ്റുന്നതിന് 2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ട് അവതരിപ്പിച്ചത്.
Also Read » ട്രഷറികളിൽ 2,000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും ; നോട്ടുകൾ മാറ്റി നൽകില്ലെന്ന് ധനവകുപ്പ്
Also Read » 50,000 രൂപയിൽ കൂടുതലുള്ള 2,000 രൂപ നിക്ഷേപത്തിന് പാൻ കാർഡ് നിർബന്ധം : ആർബിഐ ഗവർണർ
English Summary : Rbi Directs Banks To Stop Issuing Rs 2 000 Notes With Immediate Effect in National