| 1 minute Read
ചെന്നൈ : ദക്ഷിണയുടെ ആഭിമുഖ്യത്തിൽ സംസ്കൃതി ഒരുക്കുന്ന"നിന്നോടുള്ള ഇഷ്ടം "
വീഡിയോ ഗാനം ആഗസ്റ്റ് 7 ന് വൈകീട്ട് 7 മണിക്ക് റിലീസ് ചെയ്യും
ഡോ: നെടുങ്ങാടി ആയുർവേദിക് സെന്റർ ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്വാമി ശ്രീ ഹരിപ്രസാദ് ( ശ്രീ വിഷ്ണു മോഹൻ ഫൌണ്ടേഷൻ, ചെന്നൈ ) ഗാനം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു .
ഗാന രചന, സംവിധാനം : അജിത് കല്ലൻ, കോറിയോഗ്രാഫി,ഓൺ സ്ക്രീൻ : സി എം ദേവഭദ്ര, സംഗീതം : മനു കൃഷ്ണൻ കെ, ആലാപനം : ദീപ്തി രാജേഷ്,
ക്യാമറ, എഡിറ്റിങ്ങ് : അമിത് അജിത്, വസ്ത്രാലങ്കാരം : ബിന്ദു നമ്പൂതിരി, ഓർക്കെസ്ട്രാ : പീറ്റർ വി ജോൺ, സ്റ്റുഡിയോ : കോൺട്രാ ബാസ്സ് ചെന്നൈ.
Also Read » സോജന്‍ ജോസഫിനും റീനാ മാത്യുവിനും ആഷ്‌ഫോര്‍ഡ് മലയാളികൾ സ്വീകരണം നൽകി
English Summary : The Video Song Love For You Produced By Samskriti Under The Aegis Of Dakshina Will Be Released On August 7 in National