National desk | | 1 minute Read
രാജ്യത്ത് വിദേശ സർവകലാശാലാ ക്യാമ്പസുകളുടെ സ്ഥാപനവും പ്രവർത്തനവും സംബന്ധിച്ച് യുജിസി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
യോഗ്യതാ മാനദണ്ഡം അനുസരിച്ച് സർവകലാശാലകളുമായി ചേർന്ന് ക്യാമ്പസ് സ്ഥാപിക്കാവുന്നതാണെന്ന് മാർഗ നിർദേശത്തിൽ പറയുന്നു.
പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് മുൻപ് യു ജി സിയുടെ മുൻകൂർ അനുമതി നേടണം.
ആഗോള റാങ്കിംഗിൽ 500-നുള്ളിൽ ഇടം നേടിയ വിദേശ സർവകലാശാലകൾക്കാണ് ഇന്ത്യയിൽ ക്യാംമ്പസ് ആരംഭിക്കാൻ അനുമതി നൽകുന്നത്.
എന്നാൽ ഓൺലൈൻ കോഴ്സുകളും വിദൂര വിദ്യാഭ്യാസവും നൽകാൻ അനുവദിക്കില്ല.
Also Read » കുസാറ്റ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി.
Also Read » പുതുമയാർന്ന പ്രമേയവുമായി "താൾ" ഡിസംബർ 8 ന് തിയേറ്ററുകളിലേക്ക്
English Summary : Ugc Notifies Regulations For Foreign Varsities To Set Up India Campus in National