main

കല കുവൈറ്റ് മംഗഫ് സെൻട്രൽ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു


കുവൈറ്റ്: കേരളാ ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, മംഗഫ് സെൻട്രൽ യുണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

8727-1683684535-fb-img-1683684366947


മംഗഫ് കല സെന്ററിൽ നടന്ന "ഈ തണലിൽ ഇത്തിരി നേരം" എന്ന പരിപാടി കുടുംബാംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


തോമസ് ചെപ്പുകുളം അദ്ധ്യക്ഷനായ ഉത്ഘാടന ചടങ്ങിൽ കലയുടെ ജനറൽ സെക്രട്ടറി രജീഷ് സി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് കൺവീനർ ഷിനാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് നന്ദിയും പറഞ്ഞ ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ്‌ കെ കെ ശൈമേഷ്, ട്രഷറർ അജ്നാസ്, വൈസ് പ്രസിഡൻറ് ബിജോയ്, ജോയിന്റ്‌ സെക്രട്ടറി പ്രജോഷ് തേറയിൽ, ഫഹഹീൽ മേഖലാ സെക്രട്ടറി ജ്യോതിഷ് പി ജി, മേഖല പ്രസിഡന്റ്‌ സജിൻ മുരളി, യൂണിറ്റ്-മേഖല ചാർജ്ജ് അരവിന്ദ് കൃഷ്ണൻകുട്ടി എന്നിവർ കുടുംബ സംഗമത്തിന് ആശംസകൾ നേർന്നു.

തുടർന്ന് യൂണിറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഘാടക മികവും പരിപാടിയെ മികവുറ്റതാക്കി.


Also Read » ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു


Also Read » വൂസ്റ്റര്‍ ഷയറില്‍ താമരക്കാട്-അമനകര കുടുംബ സംഗമം സംഘടിപ്പിച്ചു



RELATED

English Summary : Kala Kuwait Mangaf Central Unit Organized The Family Gathering in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.1003 seconds.