main

SMCA കുവൈറ്റ് നിർമ്മിച്ചു നൽകുന്ന അഞ്ചാം ഭവനത്തിന്റെ വെഞ്ചിരിപ്പ് കർമ്മവും താക്കോൽദാനവും നടത്തി


8768-1683814405-screenshot-2023-0511-193732


എസ്എംസിഎ രജത ജൂബിലി സ്മാരക കാരുണ്യ ഭവന പദ്ധതിയുടെ ഭാഗമായി മാനന്തവാടി രൂപതയിലെ വഴിക്കടവ് മരുത സെന്റ് മേരിസ് ഇടവകയിൽ പ്ലാമൂട്ടിൽ ദൃശ്യാ രതീഷിന് വേണ്ടി നിർമ്മിച്ച അഞ്ചാം ഭവനത്തിന്റെ വെഞ്ചരിപ്പ് കർമ്മം നിർമ്മാണ ഏജൻസിയായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ റവ. ഫാ. പൗലോസ് കൂട്ടാല നിർവഹിച്ചു.

ഭവനത്തിന്റെ താക്കോൽദാന കർമ്മം എസ്എംസിഎ പ്രതിനിധികളായി ചടങ്ങിൽ പങ്കെടുത്ത അബ്ബാസ്യ ഏരിയ സെക്രട്ടറി ദേവിഡ് ആന്റണി ചിറയത്ത്, എസ്.എം.സി.എ മുൻ പ്രസിഡണ്ടും എസ്എംസിഎകെ ആർഎഫ് ജോയിന്റ് സെക്രട്ടറിയുമായ ഡേവിസ് കൊളാട്ടുകൂടി, എസ്എംസിഎ മുൻ സെൻട്രൽ ട്രഷറർ വിൽസൺ ദേവസി വടക്കേടത്ത് എന്നിവർ ചേർന്ന നിർവഹിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


രജത ജൂബിലി ഭവന പദ്ധതിയിലെ ആറാം ഭവനത്തിന്റെ ( രണ്ടാംഘട്ടത്തിലെ ഒന്നാം ഭവനത്തിന്റെ) ശിലാസ്ഥാപനം മാനന്തവാടി രൂപത അമരികുന്ന് സെന്റ് ജൂഡ് ഇടവകയിൽ ഇന്നു നടന്നു .

ഈ മഹനീയ ദൗത്യത്തിൽ ഉദാരമായി സംഭാവനകൾ നൽകി പങ്കുചേർന്ന എല്ലാ എസ്എംസിഎ കുടുംബാംഗങ്ങളെയും നന്ദിയും അർപ്പിക്കുന്നുവെന്നും ജനറൽ സെക്രട്ടറി അറിയിച്ചു


Also Read » ജേഷ്ഠനെ കൊന്നവരോടുള്ള പക ; നാല് പേരെ കൊലപ്പെടുത്തിയ പ്രതി 12 വർഷങ്ങൾക്ക് ശേഷം പിടിയിൽ, പിടിയിലായത് അഞ്ചാമനെ കൊല്ലാൻ പദ്ധതിയിടുന്നതിനിടെ


Also Read » ഇന്ത്യൻ അംബാസഡർ കുവൈറ്റ്‌ ഫിഷറീസ് റിസോഴ്സസ് ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി



RELATED

English Summary : Smca Kuwait Constructed And Distributed The Keys And Performed The Ventilation Ceremony Of The Fifth House in Gulf


Latest








Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1162 seconds.