| 1 minute Read
റിയാദ് : കാല്‍പ്പന്തുകളിയുടെ മനസറിഞ്ഞ ശക്തരായ എട്ടു ടീമുകൾ ഏറ്റുമുട്ടുന്ന വാശിയേറിയ ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ് (7th Inter Keli Football Tournament 2023) ഇസ്‌ക്കാൻ സ്റ്റേഡിയത്തിൽ (ISKCON Stadium) സംഘടിപ്പിക്കുന്നു
പെരുന്നാൾ ദിനത്തിൽ വൈകിട്ട് 5 30 മുതലാണ് മത്സരം നടക്കുക
കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഡെസേർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റണ്ണറപ്പായ ഫാൽക്കൺ അൽ ഖർജ്, കൂടാതെ യുവധാര അസീസിയ, ബത്ഹ ബ്ലാസ്റ്റേഴ്സ്, ഫോക്കസ് ലൈൻ മലാസ്, റെഡ് സ്റ്റാർ ബദിയ, റെഡ് ബോയ്സ് സുലൈ, റോദ ചലഞ്ചേഴ്സ് എന്നീ കരുത്തരായ 8 ടീമുകൾ കളത്തിലിറങ്ങും
Also Read » കല കുവൈറ്റ് , 3A സൈഡ് ഫുട്ബോൾ ടൂർണ്ണമെന്റ്: മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീം ജേതാക്കളായി.
Also Read » കേളി പൊന്നോണം 2023 ടിക്കറ്റ് വിൽപ്പന കിക്ക് ഓഫ് ചെയ്തു
English Summary : 7th Inter Keli Football Tournament 2023 At Iskcon Stadium in Sports