main

കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു : സൂപ്പർ താരം നെയ്മർ ഉൾപ്പടെ പല പ്രമുഖർക്കും ടീമിലിടമില്ല



സൂപ്പർ താരം നെയ്മർ ഉൾപ്പടെ പല പ്രമുഖ താരങ്ങൾക്കും വിശ്രമം അനുവദിച്ചു കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു.

16985-1715490455-inshot-20240512-094136929


പരിക്കിനെ തുടർന്ന് ഫിറ്റ്നെസ് വീണ്ടെടുക്കാനാകത്തതാണ് നെയ്മറിന് തിരിച്ചടിയായത്. ഫോം ഔട്ടായ കാസമിറോയെയും റിച്ചാർലിസണെയും ടീമിൽ ഉൾപ്പെടുത്തിയില്ല.

വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, മിലിറ്റാവോ , റഫീഞ്ഞോ, മാർട്ടിനല്ലി, ബ്രൂണോ തുടങ്ങിയ പ്രമുഖ താരങ്ങൾ കോപ്പ അമേരിക്ക ടീമിലുണ്ട്.

പുതിയ കോച്ച് ഡൊറിവൽ ജൂനിയർ പ്രഖ്യാപിച്ച ടീമിൽ യുവ സ്ട്രൈക്കർ എൻഡ്രിക് ഇടം നേടി.

ജൂൺ 20ന് അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂർണമന്റെ് തുടങ്ങുന്നത്. കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ബ്രസീൽ ടീം

Goalkeepers: Alisson Becker (Liverpool), Ederson (Manchester City) Bento (Athletico-PR).

Defenders: Danilo (Juventus), Yan Couto (Girona), Guilherme Arana (Atletico-MG), Wendell (FC Porto), Beraldo (Paris Saint-Germain), Marquinhos (Paris Saint-Germain), Gabriel Magalhaes (Arsenal), Militão (Real Madrid)

Midfielders: Andreas Pereira (Fulham), Bruno Guimaraes (Newcastle), Douglas Luiz (Aston Villa), Joao Gomes (Wolverhampton), Lucas Paqueta (West Ham)

Forwards: Endrick (Palmeiras), Martinelli (Arsenal), Evanilson (Porto), Raphinha (Barcelona), Rodrygo (Real Madrid), Savinho (Girona), Vinicius Jr (Real Madrid).


Also Read » വൈഎസ്ആർസിപി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത തെലുഗ് സൂപ്പർ താരം അല്ലു അർജുനെതിരെ പോലീസ് കേസ്


Also Read » പവി കെയർടേക്കർ അടക്കം തുടരെ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റ്!! രാജേഷ് രാഘവന്റെ മിനിമം ഗ്യാരന്റി..!



RELATED

English Summary : Brazil S Squad For Copa America Football Championship Announced Many Celebrities Including Superstar Neymar Have Not Been Included In The Squad in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.79 MB / ⏱️ 0.0007 seconds.