main

ബ്രിട്ടീഷ് സൈക്ലിംഗ് ഇതിഹാസം ലോറ കെന്നി വിരമിച്ചു


ബ്രിട്ടീഷ് സൈക്ലിംഗ് ഇതിഹാസം ഒളിമ്പ്യൻ ഡാം ലോറ കെന്നി സൈക്ലിംഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

31-കാരിയായ ലോറ കെന്നി തൻ്റെ കരിയറിൽ അഞ്ച് ഒളിമ്പിക് സ്വർണവും ഏഴ് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയിട്ടുണ്ട്.

15971-1710756414-untitled-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കഴിഞ്ഞ ജൂലൈയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ലോറ കെന്നി വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ബ്രിട്ടൻ്റെ മെഡൽ പ്രതീക്ഷയായിരുന്നു

മുൻ സൈക്ലിസ്റ്റ് സർ ജേസൺ കെന്നിയെയാണ് ലോറ വിവാഹം കഴിച്ചത്.

"കുറച്ചുകാലമായി ഇത് എൻ്റെ തലയിലുണ്ട്, കുട്ടികളെയും കുടുംബത്തെയും വീട്ടിൽ ഉപേക്ഷിച്ചിക്കുന്നതിൻ്റെ പ്രയാസം വളരെ വലുതാണെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് കെന്നി പറഞ്ഞു.


Also Read » വ്യാജ ചാരിറ്റി കഥകൾ പ്രചരിപ്പിച്ചതായി കണ്ടെത്തൽ ; ലങ്കാഷെയറിലെ 'ഹീറോ പ്ലംബർ'ക്ക് നൽകിയ ബ്രിട്ടീഷ് സിറ്റിസൺ അവാർഡ് അവാർഡ് റദ്ദാക്കി


Also Read » 14 വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അഞ്ച് മാസമായി ഒളിവിൽ പോയ പാസ്റ്ററെ അറസ്റ്റ് ചെയ്തു



RELATED

English Summary : British Cycling Legend Laura Kenny Has Retired in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0306 seconds.