ഗൾഫ് ഡെസ്ക് | | 1 minute Read
മലപ്പുറം സീനിയർ ഫുട്ബോൾ ടീമിൽ 20 അംഗങ്ങളിൽ 10 പേരും എൻ എൻ എം എച്ച് എസ് എസ് ന്റെ സന്തതികൾ .
നല്ല ഫുട്ബോളിനെ പ്രോത്സാഹിപ്പിച്ചും കുട്ടികളെ ഉയരങ്ങളിലേക്ക് എത്തിക്കുവാൻ ഉള്ള സ്കൂളിൻറെ പ്രവർത്തനങ്ങളാണ് ജില്ലയുടെ ഫുട്ബോൾ കേന്ദ്രമായി ചേലേമ്പ്ര എൻ എൻ എം എച്ച് എസ് എസ്നെ മാറ്റിയെടുത്തത് .
പുറത്തുനിന്നും കുട്ടികളെ കൊണ്ടുവന്ന് താൽക്കാലികമായി കളിപ്പിച്ച് പേരെടുക്കുന്ന പ്രവണതയ്ക്ക് പിന്നാലെ പോകാതെ കേരളത്തിലെ മാത്രം കുട്ടികളെ ഉൾപ്പെടുത്തി ടീം സജ്ജീകരിച്ചു കുട്ടികളെ അവരുടെ താല്പര്യമനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ചേലേമ്പ്ര എൻ എൻ എം അക്കാദമിക്ക് ഇത് അഭിമാനനിമിഷം കൂടിയാണ്
Also Read » അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേഴ്സി പ്രകാശനം ചെയ്തു
Also Read » ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ തൃശൂർ സ്വദേശി അന്തരിച്ചു
English Summary : Chelembra Football Academy in Sports