വെബ് ഡെസ്ക്ക് | | 1 minute Read
ഐ സി സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ മത്സരം നാളെ അഹമ്മദാബാദിൽ നടക്കും.
ഓസ്ട്രേലിയയുടെ എട്ടാം ലോകകപ്പ് ഫൈനലും ഇന്ത്യയുടെ നാലാം ഫൈനലുമാണ് ഇത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം.
Also Read » ഓസ്‌ട്രേലിയ പിൻമാറി ; 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിലേക്കെന്ന് സൂചന
Also Read » ജിദ്ദാ ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
English Summary : Icc World Cup Sports News in Sports