main

ഏഷ്യൻ ഓപ്പൺ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്ന് സ്വർണവും രണ്ട് വെങ്കലവും നേടി


വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ഓപ്പൺ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്ന് സ്വർണവും രണ്ട് വെങ്കലവും നേടി.

16933-1715153911-inshot-20240508-130635127


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പിക്കിള്‍ബോള്‍ മിക്‌സഡ് ഡബിൾസ് വിഭാഗം ഫൈനലിൽ സച്ചിൻ പഹ്‌വ- പ്രിയങ്ക ചബ്ബ്ര സഖ്യമാണ് ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്.

വനിതാവിഭാഗം ഡബിള്‍സ് ഓപ്പണ്‍ വിഭാഗത്തിൽ ഇഷാ ലഖാനി, പേ ചുവാന്‍, പുരുഷ ഡബിള്‍സിൽ അങ്കിത് പട്ടേല്‍ രോഹിത് പാട്ടീല്‍ സഖ്യങ്ങള്‍ വിജയം നേടി.

പുരുഷ സിംഗിൽസിൽ വിജയ് മേനോന്‍, വനിതാ സിംഗിൾസിൽ പ്രിയങ്ക ചബ്ബ്ര എന്നിവര്‍ വെങ്കലവും നേടി.


Also Read » യുവാവിനെ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയിൽ


Also Read » കോഴിക്കോട് ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി ; മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്ക്



RELATED

English Summary : India Won Three Gold And Two Bronze Medals At The Asian Open Pickleball Championships in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0398 seconds.