സ്പോർട്സ് ഡെസ്ക് | | 1 minute Read
ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിൽ വനിതാ ടീം വെള്ളി മെഡൽ നേടി. മെഡൽ നേട്ടം 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യത്തിന്.
തുഴച്ചിലിലും വെള്ളി ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. വെള്ളി അർജുൻ ലാൽ – അരവിന്ദ് സിംഗ് കൂട്ടുകെട്ടിന്. നേട്ടം ലെയ്റ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ.
Also Read » AFC ഏഷ്യൻ കപ്പിൻ്റെ രണ്ടാം ബാച്ച് ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും
English Summary : Indian Shooting Team Won Silver Medal At Asian Games in Sports