വെബ് ഡെസ്ക്ക് | | 1 minute Read
മാവൂർ : ദേശീയ ഫുട്ബോൾ മത്സരങ്ങളിൽ റഫറി ആകാനുള്ള യോഗ്യത നേടി മാവൂർ കൈത്തൂട്ടി മുക്കിൽ സ്വദേശി ജസീം.ഒ.കെ.
ഒ.കെ.കരീം മാസ്റ്റർ ,സുലൈഖ ദമ്പതികളുടെ മകനാണ് ജസീം.
ഫെബ്രുവരിയിൽ ഗ്വാളിയാറിലും കഴിഞ്ഞമാസം ഒഡീഷയിൽ നടന്ന ബി.സി റോയ് ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പ്രായോഗിക പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് റഫറി ആകാനുള്ള യോഗ്യത നേടിയത്
Also Read » അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജേഴ്സി പ്രകാശനം ചെയ്തു
Also Read » ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ തൃശൂർ സ്വദേശി അന്തരിച്ചു
English Summary : Jaseem Ok Football Referee in Sports