main

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ജയം


പാരീസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ചൈനയുടെ ലി ഷിഫെംഗിനെതിരെ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ജയം.

പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മലേഷ്യയുടെ മാൻ വെയ്‌ ചോങ്-ടീ കയ് വുൺ സഖ്യത്തെ പരാജയപ്പെടുത്തി.

15696-1709876264-inshot-20240308-110337373


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വനിത സിംഗിൾസിൽ അമേരിക്കയുടെ ബെയ്‌വെൻ ജാങ്ങിനെ പരാജയപ്പെടുത്തി പിവി സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു.

വനിതാ ഡബിൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ജപ്പാന്റെ യുകി ഫുകുഷിമ- സയാക ഹിറോദ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.

പുരുഷ സിംഗിൾസിൽ ചൈനയുടെ
ലു ഗുവാങ് സുവിനോട് തോറ്റ കിഡംബി ശ്രീകാന്ത് ടൂർണമെൻ്റിൽ നിന്ന് പുറത്തായി.


Also Read » ബഹ്‌റൈൻ പ്രതിഭ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി


Also Read » ഇനി ഷെയർ ചെയ്യാൻ ലിങ്ക് ഓപ്പൺ ആക്കേണ്ടതില്ല ; പുതിയ അപ്ഡേഷനുമായി ഗൂഗിള്‍



RELATED

English Summary : Lakshya Sen Wins Men S Singles Title At French Open in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.