main

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ


2496-1659667896-images-7-12


കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ ലോംഗ്‌ജംപില്‍ വെള്ളി നേടി . 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്.

ലോംഗ്‌ജംപില്‍ വെള്ളി നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം.

8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തി. മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം ലഭിക്കുകയായിരുന്നു.


Also Read » ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 'ട്രാന്‍സ്പ്ലാന്റ് ഗെയിംസ്' സുവനീര്‍ പ്രകാശനം ചെയ്തു


Also Read » സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ



RELATED

English Summary : M Sreeshankar Creates History At Commonwealth Games in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.76 MB / ⏱️ 0.0007 seconds.