റഫീക്ക് കോഴിശ്ശേരി | | 1 minute Read
ചേലേമ്പ്ര : മലപ്പുറം ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, ഡോ. ടോണി ഡാനിയൽ മെമ്മോറിയൽ കേരള സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് & കേരള സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, എന്നിവ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും.
മലപ്പുറം ജില്ലാ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 20-21 തിയ്യതികളിലും ഡോ. ടോണി ഡാനിയൽ മെമ്മോറിയൽ കേരള സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് സെപ്റ്റംബർ 28-29 തിയ്യതികളിലും നടക്കും
കേരള സ്റ്റേറ്റ് ജൂനിയർ അത്ലറ്റിക്സ് സെപ്റ്റംബർ 30-ഒക്ടോബർ 2 തിയ്യതികളിലാണ് നടക്കുക
പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് അതാത് പ്രായ വിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളൂ.
നവംബർ 4 മുതൽ 7 വരെ കോയമ്പത്തൂർ വച്ച് നടക്കുന്ന ദേശീയ ജൂനിയർ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മത്സരം കൂടി ആണ് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്
പ്രായ വിഭാഗങ്ങൾ ചുവടെ
അത്ലറ്റുകളുടെ പ്രായം കണക്കാക്കുന്ന തീയതി 2023 നവംബർ 10-ന് ആയിരിക്കും.
1. Under 20 Men & Women - Born between 11-11-2003 to 10-11-2005
Under 16 Boys & Girls. Born between 11-11-2007 to 10-11-2009
Under 18 Men & Women Born between 11-11-2005 to 10-11-2007
IV. Under 14 Boys & Girls. Born between 11-11-2009 to 10-11-20
Also Read » 'മലപ്പുറം പെരുമ' സീസൺ 05 ; 'മലപ്പുറം; ബഹുസ്വരതയുടെ സ്നേഹ തീരം' പ്രഭാഷണം ഡിസംബർ 01 വെള്ളിയാഴ്ച
Also Read » കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ല കമ്മറ്റിയുടെ 'മലപ്പുറം പെരുമ' സീസൺ-5 ഡിസംബർ 01 മുതൽ 24 വരെ
English Summary : Malappuram District Athletic Meet in Sports