റഫീക്ക് കോഴിശ്ശേരി | | 1 minute Read
മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റേറഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായി പതിനഞ്ചാം തവണയും കടകശ്ശേരി ഐഡിയൽ സ്കൂൾ ടീം ഓവറോൾ ചാമ്പ്യൻമാരായി
ഇരട്ട സ്വർണം നേടിയ അഹ്സ ഫാതിമ ഐഡിയലിന് വേണ്ടി തിളങ്ങി.
അണ്ടർ 16 വിഭാഗത്തിൽ 100 മീറ്റർ & 200 മീറ്റർ വിഭാഗങ്ങളിൽ താരം സ്വർണ്ണം നേടി
ഐഡിയലിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
കഴിഞ്ഞ വർഷം കോട്ടൂർ എ കെ എം എച്ച് എസ് എസിന് വേണ്ടി 200 മീറ്ററിൽ സ്റ്റേറ്റ് തലത്തിൽ നാലാം സ്ഥാനത് ഫിനിഷ് ചെയ്തിരുന്നു അഹ്സ ഫാതിമ
കഴിഞ്ഞ വർഷം റോളർസ്കേറ്റിംഗ് മൽസരത്തിൽ ജില്ലാ തലത്തിൽ 3 ഗോൾഡ് നേടിയിട്ടുണ്ട് -
പാലപ്ര കോറോത്ത് -അജ്മൽഫിറോസ് ബാബു (ബിസ്നസ് ) - ജിൽസിയ (ടീച്ചർ) ദമ്പതികളുടെ മകളാണ്
സഹോദരങ്ങെൾ: അഹ്ദിൽ മുഹമ്മദ്& അഹ്റിൻ ആയിഷ
Also Read » 'മലപ്പുറം പെരുമ' സീസൺ 05 ; 'മലപ്പുറം; ബഹുസ്വരതയുടെ സ്നേഹ തീരം' പ്രഭാഷണം ഡിസംബർ 01 വെള്ളിയാഴ്ച
Also Read » കെ.എം.സി.സി. ഖത്തർ മലപ്പുറം ജില്ല കമ്മറ്റിയുടെ 'മലപ്പുറം പെരുമ' സീസൺ-5 ഡിസംബർ 01 മുതൽ 24 വരെ
English Summary : Malappuram Jilla Athletic Meet 2023 in Sports