ഗൾഫ് ഡെസ്ക് | | 1 minute Read
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരങ്ങൾ . കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവരാണ് ടീമിലുള്ളത്.
ഓൾറൗണ്ടറായ ഷിറാസ് ഖാൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. മുഹമ്മദ് ഷഫീഖ് പേസ് ബൗളറും, ക്ലിന്റോ മിഡിൽ ഓഡർ ബാറ്റ്സ്മാനുമാണ്.
ശ്രീലങ്കൻ സ്വദേശി മുഹമ്മദ് അസ്ലമാണ് ടീം ക്യാപ്റ്റൻ.
Also Read » സഞ്ജു സാംസണ് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് അജിത് അഗാർക്കർ
Also Read » ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ ആദ്രിക' ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ
English Summary : Malayali Players In Kuwait Cricket Team in Sports