main

മിനാ കപ്പ് അടുത്ത ഏപ്രിലിൽ ദുബായിൽ ; 40 രാജ്യാന്തര ടീമുകൾ പങ്കെടുക്കും


ദുബായ് : ദുബായിൽ അടുത്ത ഏപ്രിലിൽ നടക്കുന്ന മിന കപ്പ് ഫുട്ബോൾ മാമാങ്കത്തിൽ വിവിധ വിഭാഗങ്ങളിലായി 40 രാജ്യാന്തര ടീമുകൾ പങ്കെടുക്കും .

16030-1710979196-untitled-1


പാൽമിറ്റോ ഗാർഡനിലെ ജെഎ ബീച്ച് ഹോട്ടലിൽ 700-ലധികം കളിക്കാരും പരിശീലകരും സ്റ്റാഫും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് ഇവൻ്റ് ആരംഭിക്കുന്നത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഏപ്രിൽ 4 മുതൽ 6 വരെ 3 ദിവസങ്ങളിലായി JA സ്പോർട്സ് സെൻ്റർ & ഷൂട്ടിംഗ് ക്ലബ് & പ്രിസിഷൻ ഫുട്ബോൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

U-12, U-14, U-16, U-18 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

സൗദിയുടെ ഉടമസ്ഥതയിലുള്ള പ്രീമിയർഷിപ്പ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡും ഇംഗ്ലണ്ടിൽ നിന്നുള്ള നോർവിച്ച് സിറ്റിയും ഉൾപ്പെടെയുള്ള മുൻ നിര ക്ലബുകൾ പന്ത് തട്ടാനിറങ്ങും. ഇന്ത്യ, ഖത്തർ, എത്യോപ്യ, മാലി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളുമുണ്ട്.


Also Read » കണ്ണൂർ പുല്ലൂക്കര സ്വദേശി അഷ്ക്കർ തങ്ങൾ (44) ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു


Also Read » വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരിക്കെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു



RELATED

English Summary : Mina Cup Next April In Dubai 40 International Teams Will Participate in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.