സ്പോർട്സ് ഡെസ്ക് | | 1 minute Read
സന്തോഷ് ട്രോഫി ഇനിമുതല്‍ ഫിഫ സന്തോഷ് ട്രോഫി എന്ന പേരില്‍ അറിയപ്പെടും. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബെയാണ് ഇക്കാര്യമറിയിച്ചത്.
സന്തോഷ് ട്രോഫി ഫൈനല്‍ കാണാനായി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ഇന്ത്യയില്‍ എത്തുമെന്നും ചൗബെ അറിയിച്ചു.
നവംബര്‍ അവസാനം ഫിഫയുടെ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്പ്മെന്റ് ചീഫും മുന്‍ ആഴ്സനല്‍ പരിശീലകനുമായ ആഴ്സന്‍ വെങ്ങര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ അധ്യായത്തിന് തുടക്കമിടുമെന്നും ചൗബേ പറഞ്ഞു.
Also Read » ഫ്‌ലോറിഡയിലെ ടാമ്പയിൽ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് ജീവഹാനി ; 16 പേര്‍ക്ക് പരിക്ക്
Also Read » പ്രവാസികളുടെ വർക്ക് പെർമിറ്റിലെ വിവരങ്ങൾ മാറ്റം വരുത്തുന്നത് തടഞ്ഞു കുവൈറ്റ് സർക്കാർ
English Summary : The Santosh Trophy Will Be Known As The Fifa Santosh Trophy in Sports