main

വൈശാലി രമേഷ് ബാബുവിന് വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി


ഇന്ത്യൻ ചെസ്സ് പ്രതിഭ വൈശാലി രമേഷ് ബാബുവിന് വനിതാ ഗ്രാൻഡ്മാസ്റ്റർ പദവി നൽകി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ.

16873-1714626563-inshot-20240502-101622020


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് വൈശാലി.

കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവരാണ് ഇതിനുമുൻപ് ഇന്ത്യൻ വനിതാ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്.

ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി.


Also Read » യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം : ബിജു രമേശിനെതിരെ പൊലീസിൽ പരാതി


Also Read » ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനം ആഘോഷിച്ചു



RELATED

English Summary : Vaishali Ramesh Babu Gets Women S Grandmaster Status in Sports


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0134 seconds.