വെബ് ഡെസ്ക്ക് | | 1 minute Read
ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും.ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ഇന്നലെ ന്യൂസിലൻഡിനെ 70 റൺസിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു.
ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം ഓർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഏകദിന മത്സരങ്ങളിൽ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികളുടെ റെക്കോർഡ് മറികടന്ന വിരാട് കോഹ്‌ലിയെയും മോദി അഭിനന്ദിച്ചു.
Also Read » AFC ഏഷ്യൻ കപ്പിൻ്റെ രണ്ടാം ബാച്ച് ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ വിൽപ്പനയ്‌ക്കെത്തും
Also Read » ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നാളെ : കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും
English Summary : World Cup Cricket in Sports