ചുവന്ന ചെത്തി വീടുകളുടെ മുറ്റത്ത് നട്ടുപിടിപ്പിച്ചാൽ വീടിന് ഐശ്വര്വവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.,,ചെത്തിപ്പൂവിൻ്റെ ഔഷധഗുണങ്ങൾ അറിയാം..
ബിജെപി ഭരണത്തില്‍ വന്നശേഷമുള്ള ഏറ്റവും ഫലപ്രദമായ പദ്ധതിയാണ് ‘സുരക്ഷിത പാര്‍ട്ടിമാറല്‍ യോജന’. ബിജെപിയിലും മുന്നണിയിലും ചേര്‍ന്നതോടെ ഹിമന്ത മുതല്‍ ഭാവന വരെയുള്ളവര്‍ വിശുദ്ധരായി.... സുധ മേനോൻ എഴുതുന്നു...
ഭാവിയിൽ റോഡിൽ ഒരുപക്ഷേ വഴി ചോദിച്ചാൽ പോലും അതിന് കമ്മീഷൻ മേടിക്കുന്ന രീതി വന്നേക്കാം!!...റോബിൻ കെ മാത്യു എഴുതുന്നു
'ഇടതു പക്ഷം, ഹൃദയപക്ഷം' എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ ഇത്തരം മനുഷ്യവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുമ്പോഴും അഭിപ്രായങ്ങൾ പറയുമ്പോഴും ഓർക്കേണ്ടത് നിങ്ങൾ വെറും ഭരണപക്ഷം മാത്രമായി ചുരുങ്ങുകയാണ് എന്ന വസ്തുതയാണ്.... സുധ മേനോൻ എഴുതുന്നു
ഇന്ത്യ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ ഒക്കെ ഉൾപ്പെടുന്ന ഒരേ സാംസ്കാരിക, രാഷ്ട്രീയ പൈതൃകവും കൊളോണിയൽ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളുടെ ഒരു യൂണിയൻ, യൂറോപ്യൻ യൂണിയൻ മാതൃകയിൽ ഉണ്ടാകണം എന്നാണ് എന്റെ ആശ....നസീർ ഹുസൈൻ കിഴക്കേടത്ത് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആണ് ശ്രദ്ധേയമായ ആശയം പങ്ക് വെച്ചിരിക്കുന്നത്
കൊലവിളിക്കുന്ന ജിംഗോയിസ്റ്റുകൾക്കും മതഭ്രാന്തന്മാർക്കും പകരം ഇതുപോലുള്ള മനുഷ്യരാൽ ലോകം നിറയട്ടെ!!..സുധ മേനോൻ എഴുതുന്നു