main

ഇന്ന് ലോക തലസീമിയ ദിനം


ഇന്ന് ലോക തലസീമിയ ദിനം. ജനങ്ങള്‍ക്ക് ഏറെ വെല്ലുവിളിയായ രോഗത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.

ജീവിതത്തെ ശാക്തീകരിക്കൂ, പുരോഗതി നേടൂ: എല്ലാവർക്കും ചികിത്സ ഉറപ്പാക്കൂ എന്നതാണ് ഇത്തവണത്തെ പ്രമേയം.

16934-1715155004-inshot-20240508-132611428


ശരീരത്തിലെ ഹീമോഗ്ലോബിൻ ഉൽപാദനത്തെ ബാധിക്കുന്ന ജനിതക വൈകല്യമാണ് തലസീമിയ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഇത് ചുവന്ന രക്താണുക്കളുടെ കുറവിലേക്കും അതുവഴി വിളര്‍ച്ചയിലേക്കും നയിക്കുന്നു.

ആഗോള തലത്തിൽ 5 - 7 ശതമാനം ആളുകളും രോഗബാധിതരാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ ഇത് 2.52 - 4.97 ശതമാനമാണ്. രോഗനിവാരണം ലക്ഷ്യമിട്ട് നിരവധി തലസീമിയ ചികിത്സാകേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

തലസീമിയ ബാധിതർ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുക, ചികിത്സയിലും പരിചരണത്തിലും കൈവരിച്ച പുരോഗതി ജനങ്ങളിലെത്തിക്കുക, രോഗനിവാരണം എന്നിവയാണ് ദിനാചരണത്തിന്‍റെ പ്രധാനലക്ഷ്യങ്ങള്‍.


Also Read » 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് ; 1625 സ്ഥാനാര്‍ത്ഥികൾ ഇന്ന് ജനവിധി തേടും


Also Read » ശനിയാഴ്ച യുകെയിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം ; ഇന്ന് ചില ഭാഗങ്ങളിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത



RELATED

English Summary : Today Is World Thalassaemia Day in Story


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0063 seconds.