വെബ് ഡെസ്ക്ക് | | 1 minute Read
ഇന്ന് അന്താരാഷ്ട്ര ബാലാവകാശ ദിനം. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുകയും അവരുടെ അവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്രസഭ 1959-ല്‍ 'കുട്ടികളുടെ അവകാശ പ്രഖ്യാപന'വും 1989-ല്‍ 'കുട്ടികളുടെ അവകാശ ഉടമ്പടി'യും അംഗീകരിച്ചതിന്റെ സ്മരണ പുതുക്കുന്നതിനാണ് ആഗോളതലത്തിൽ ഈ ദിനം ആഘോഷിക്കുന്നത്.
Also Read » ചേലേമ്പ്രയിൽ ശിശുദിനാഘോഷപരിപാടി
Also Read » ഇന്ന് ലോക പ്രമേഹ ദിനം
English Summary : Universal Childrens Day in Story