വെബ് ഡെസ്ക്ക് | | 1 minute Read
ഇന്ന് ലോക പ്രമേഹ ദിനം. 2007-ലാണ് യു.എൻ പൊതുസഭ നവംബർ 14 ലോക പ്രമേഹ ദിനമായി പ്രഖ്യാപിച്ചത്.
പ്രമേഹരോഗത്തിന് ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം.
ഇൻസുലിൻ കണ്ടുപിടിച്ച ഡോക്ടർ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്.
Also Read » ഇന്ന് അന്താരാഷ്ട്ര ബാലാവകാശ ദിനം
Also Read » യുഎഇ ദേശീയ ദിനം : ഷാർജയിൽ നാല് ദിവസം അവധിയായിരിക്കും
English Summary : World Diabetes Day in Story