| 1 minute Read
ഗുരുവായൂരിൽ നിന്നും പൊന്നാനി, തിരൂർ, കോഴിക്കോട് , ഉള്ള്യേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി , പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ ,ചിറ്റാരിക്കാൽ , വെള്ളരിക്കുണ്ട് , ഇരിഞ്ഞിപ്പുഴ വഴി കാസർഗോഡ് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
കാസർഗോഡു നിന്ന് 07.30 AM ന് പുറപ്പെട്ട് 06.20 PM ന് ഗുരുവായൂർ എത്തിച്ചേരുന്നു.
സമയ വിവരങ്ങൾ
ഗുരുവായൂർ 💫 കാസർഗോഡ്
⬛ 11:00 AM ഗുരുവായൂർ
⬛11:45AM പൊന്നാനി
⬛1:40 PM(Arrival)2:00 PM (Departure)കോഴിക്കോട്
⬛3:30 PM പേരാമ്പ്ര
⬛4:20 PM പാനൂർ
⬛4:35 PM കൂത്തുപറമ്പ്
⬛ 5:25 PM (Arrival) 5:55 PM(Departure) ഇരിട്ടി
⬛7:40 PM ചെറുപുഴ
⬛9:35 PM കാസർഗോഡ്
കാസർഗോഡ് 💫 ഗുരുവായൂർ
⬛7:30 AM കാസർഗോഡ്
⬛9:25 AM ചെറുപുഴ
⬛11:05 AM (Arrival) 11:25 AM(Departure) ഇരിട്ടി
⬛12:25 PM കൂത്തുപറമ്പ്
⬛12:45 PM പാനൂർ
⬛1:40 PM കുറ്റ്യാടി
⬛3:10 PM (Arrival)3:40 PM (, Departure)കോഴിക്കോട്
⬛5:40 PM പൊന്നാനി
⬛6:20 PM ഗുരുവായൂർ
Also Read » കാസർഗോഡ് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറിൽ വീണ് മരിച്ചു
Also Read » കാസർഗോഡ് ജില്ലയിലൂടെ ബൈക്ക് യാത്ര...
English Summary : Ksrtc Super Fast From Guruvayur To Kasargod Via Cherupuzha in Travel