main

അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സെപ്തംബർ 23ന്

| 1 minute Read

2513-1659705311-img-20220805-wa0000

കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.

അടൂരോണം 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ കൂപ്പൺ പ്രകാശനം വൈസ് പ്രസിഡന്റ് കെ.സി ബിജു അടൂരോണം ജോയിന്റ് കൺവീനർ ആദർശ് ഭുവനേശിന് നല്കി നിർവഹിച്ചു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സെപ്തംബർ 23 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി ആഘോഷിക്കുന്നത്.

ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,മുതിർന്ന അംഗം ജോൺ മാത്യു,സുവിനിയർ കൺവീനർ ഷൈജു അടൂർ, പോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ,ട്രാൻസ്പോർട്ടേഷൻ കൺവീനർ മനു ബേബി, വോളണ്ടിയർ കൺവീനർ ജയകൃഷ്ണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.


Also Read » ഈസ്റ്റ് കോര്‍ക്ക് മലയാളി അസോസിയേഷന്റെ പതിനാലാമത് ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 10ന്


Also Read » ലെസ്റ്റര്‍ കേരളം കമ്യുണിറ്റിയുടെ ഓണാഘോഷം പൊന്നോണം22 സെപ്തംബര്‍ 10നു


RELATED

English Summary : Adoor Nri Forum Kuwait Chapter To Celebrate Onam On September 23 in World

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / This page was generated in 0.1100 seconds.