main

കുവൈത്തിൽ ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നു ; ഇലക്ട്രോണിക് പേയ്‌മെന്‍റ് മേഖലയില്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങി രാജ്യം


4594-1670171576-fb-img-1670171045448-2


കുവൈത്ത് സിറ്റി: കുവൈത്തിൽ ആപ്പിള്‍ പേ സേവനം ആരംഭിക്കുന്നു. ഇലക്ട്രോണിക് പേയ്‌മെന്‍റ് സേവന മേഖലയില്‍ പുതിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത് .

ഐഫോൺ, ആപ്പിൾ വാച്ചുകൾ എന്നിവ വഴിയുള്ള പേയ്‌മെന്‍റ് സേവനങ്ങൾ സുഗമമാക്കുന്നതാണ് ആപ്പിള്‍ പേ. ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ തന്നെ സുരക്ഷിതമായ പേയ്‌മെന്റ് ടൂളായി ഇത് മാറും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഉപഭോക്താക്കൾക്ക് ഒമ്പത് പ്രത്യക്ഷവും പരോക്ഷവുമായ സേവനങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത .

ആപ്പിള്‍ പേ പേയ്‌മെന്റുകൾക്ക് ഇന്റർനെറ്റ് ആവശ്യമില്ല, പ്രവർത്തനങ്ങൾക്കുള്ള ഉയർന്ന തലത്തിലുള്ള സുരക്ഷ, സ്വകാര്യത, സംരക്ഷണം തുടങ്ങിയ ഗുണങ്ങളാണ് ആപ്പിള്‍ പേയ്ക്കുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.


Also Read » കർണാടക മലയാളി കോൺഗ്രസ്സ് ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം


Also Read » യുഎഇയിൽ വാടക നൽകാൻ മാത്രമായി ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചു



RELATED

English Summary : Apple Pay Service Launched In Kuwait The Country Is Gearing Up For A Boom In The Field Of Electronic Payments in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1371 seconds.