main

"ബാലവേദി കുവൈറ്റ് സാൽമിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു


2541-1659828552-298195572-5708363039194937-2985682636410371579-n-jpg-stp-dst-jpg-s720x720-nc-cat-106-ccb-1-7-nc-sid-8bfeb9-nc-ohc-zr0ygl6fh2cax8jqstj-nc-ht-scontent-fmaa2-1


കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് സാൽമിയ മേഖലയും മാതൃഭാഷ സമിതിയും സംയുക്തമായി ആഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സാൽമിയ കല സെന്ററിൽ വച്ച് കുട്ടികൾ നേതൃത്വം നൽകുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ ബാലവേദി ക്ലബ്ബുകളിലെയും മാതൃഭാഷ ക്ലാസുകളിലെയും കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും, ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും 60616478 ,69332460 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്, പരിപാടിയിലേക്ക് എല്ലാ ബാലവേദി , മാതൃഭാഷ കൂട്ടുകാരേയും സ്വാഗതം ചെയ്യുന്നു.


Also Read » ബഹ്റൈൻ പ്രതിഭ റിഫ മേഖല സബ്‌കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം റിഫ മേഖല ഓഫീസ് ഹാളിൽ നടന്നു


Also Read » Kerala Samajam (R) organized women's day celebrations under the aegis of Bangalore East Zone Ladies Wing



RELATED

English Summary : Balavedi Kuwait Salmia Region Is Organizing Independence Day Celebrations in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0740 seconds.