main

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.

| 1 minute Read

2502-1659696631-20220805-162011

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്ക്), ഫാഹഹീൽ സോണിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ എഴുപത്തിയാറാമത് സ്വാതന്ത്ര്യദിന വാർഷികാഘോഷം 2022 ആഗസ്ത് 19 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ മംഗഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബാലവേദി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ ആയിരിക്കും മുഖ്യ ആകർഷണം .

ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര പോരാളികളുടെ ജീവത്യാഗമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ചരിത്രബോധം തലമുറകളിലേക്ക് കൈമാറുകയും മാത്യരാജ്യത്തിൻ്റെ മഹനീയ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന ഈ ദിനത്തിൽ പങ്ക് ചേരുന്നതിനായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഫോക് ഭാരവാഹികൾ അറിയിച്ചു .


Also Read » "ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.


Also Read » ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു


RELATED

English Summary : Foke Organizes Independence Day Celebrations in World

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0012 seconds.