main

സൗദിയില്‍ തെക്ക് വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ

| 1 minute Read

2521-1659745369-1370541-55896747

സൗദിയില്‍ തെക്ക് വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ഇന്നും അനുഭവപ്പെട്ടു. നജ്‌റാന്‍, അല്‍ബാഹ, അസീര്‍, ജസാന്‍, മക്കയുടെയും മദീനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയും കാറ്റും അനുഭവപ്പെടുന്നത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതേ സമയം മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ ശക്തമായ ചൂടും ഈര്‍പ്പവും തുടരുകയാണ്. റിയാദിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കടുത്ത ചൂടും ഈര്‍പ്പവും പൊടിക്കാറ്റും അനുഭവപ്പെട്ടു വരുന്നത്.

കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കുവാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.


Also Read » സൗദിയില്‍ ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാവില്ലെന്ന് അഭ്യൂഹം പരക്കുന്നു


Also Read » സൗദിയിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം


RELATED

English Summary : Heavy Rain Lashes Southern And Northern Parts Of Saudi Arabia in World

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.78 MB / This page was generated in 0.4169 seconds.