main

ഇൻകാസ് അൽഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ"നവജ്വാല 2022" സമ്മർ ക്യാമ്പ് ആഗസ്ത് 14 ന്


2515-1659711244-img-20220805-wa0035


അൽഐൻ : ഭാരതത്തിന്റെ 75 മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ"നവജ്വാല 2022" ( സമ്മർ ക്യാമ്പ്) സംഘടിപ്പിക്കുന്നു

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ആഗസ്ത് 14 ന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് .രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 7 മണിക്ക് അവസാനിക്കും

പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നതായി ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി ഫൈസൽ തഹാനി, സന്തോഷ്‌ കുമാർ, മുഹമ്മദ്‌ ഷമ്മാസ്, പ്രദീപ് മോനി എന്നിവർ അറിയിച്ചു


Also Read » ഇൻകാസ് - ഒ ഐ സി സി ഖത്തർ കോഴിക്കോട് ജില്ലാ വനിത വിങ് കമ്മിറ്റി രൂപീകരിച്ചു.


Also Read » ലിവർപൂൾ ക്നാനായ സമൂഹത്തിന്റെ നേതൃത്വത്തിൽ ജോമോൾ അനുസ്മരണം നടന്നു



RELATED

English Summary : Navajwala 2022 Summer Camp To Be Held On August 14 Under The Leadership Of Incas Al Ain Committee in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0856 seconds.