main

ഒഐസിസി യൂത്ത് വിങ് കുവൈറ്റും,ഫഹാഹീൽ medex മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

| 1 minute Read

2517-1659742940-fb-img-1659742305111

കുവൈറ്റ്‌ സിറ്റി : സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തി അഞ്ചാം വാർഷികആഘോഷത്തിന്റെ ഭാഗമായി ഒഐസിസി യൂത്ത് വിങ് കുവൈറ്റും,ഫഹാഹീൽ medex മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 26 വെള്ളിയാഴ്ച രാവിലെ ആറു മണിമുതൽ ഉച്ചക്ക് 12.30 വരെ ഫഹാഹീൽ മെഡ്‌ മെഡിക്കൽ ക്ലിനിക്കിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത് .


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം ലഭ്യമാക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക .

https://forms.gle/fV3gWcGUujPyLj7s7

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക .
ഷോബിൻ സണ്ണി - 65990707
ഷബീർ കൊയിലാണ്ടി - 60440189
ചന്ദ്രമോഹൻ -99278381


Also Read » ഒഐസിസി / ഇൻകാസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി


Also Read » ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം


RELATED

English Summary : Oicc Youth Wing Kuwait And Fahaheel Medex Medical Care Jointly Organize A Free Medical Camp in World

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0023 seconds.