main

വ്യോമയാന വ്യവസായ രംഗത്ത് കുതിപ്പിനൊരുങ്ങി സൗദി ; എയർപോർട്ട് ഫീസുകൾ 35 ശതമാനം കുറക്കാൻ നീക്കം


2240-1658380509-7c05ff5a-acac-43d0-bc62-a40eadadb347-16x9-1200x676


വ്യോമയാന വ്യവസായ രംഗത്ത് മത്സരിക്കാനും വിദേശ വിമാന കമ്പനികളെയും യാത്രക്കാരെയും ആകർഷിക്കാനും എയർപോർട്ട് ഫീസുകൾ 35 ശതമാനം കുറക്കാൻ സൗദി അറേബ്യയുടെ നീക്കം.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര എയർപോർട്ടുകളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിൽ ഈ വർഷം തന്നെ ഫീസിളവ് നടപ്പാക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പരമാവധി വളർച്ച കൈവരിക്കാൻ പ്രഖ്യാപിച്ച മിനിമം പരിധിക്ക് താഴെ ഫീസുകൾ കുറക്കാൻ എയർപോർട്ടുകൾക്ക് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികാരം നൽകുമെന്ന് റിപ്പോർട്ട് പറഞ്ഞു.

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ പൂർണമായ ലോകത്തെ മുഴുവൻ വിമാനങ്ങൾക്കും മുന്നിൽ സൗദി വ്യോമമേഖല തുറന്നതായി ഈ മാസം പതിനഞ്ചിന് അതോറിറ്റി അറിയിച്ചിരുന്നു.


Also Read » സൗദി അരാംകോ വ്യവസായ മേഖലയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡൽ പ്രദർശിപ്പിച്ചു


Also Read » ഇലക്ടറൽ ബോണ്ട് നൽകാതെ വ്യവസായം തുടങ്ങാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം : പി. രാജീവ്



RELATED

English Summary : Saudi Arabia Gears Up For A Boom In Aviation Industry Airport Fees To Be Reduced By 35 Per Cent in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0617 seconds.