main

വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി


2590-1660012073-uuid-2734e27d-bd23-4e91-a5a8-670ae562d153-function-cropresize-type-preview-source-false-q-75-crop-w-0-99999-crop-h-0


ഷാർജ: മഴക്കെടുതിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. ഹോട്ടലുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്ക് 50,000ദിർഹം വീതം സഹായം കൈമാറും.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് ഓരോ കുടുംബത്തിനും അര ലക്ഷം ദിർഹത്തിന്റെ ധനസഹായം. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രദേശിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.


Also Read » സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ; നിര്‍ധനര്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം , മഹിള ന്യായ് പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി


Also Read » മസ്ജിദ് ജീവനക്കാർക്ക് പ്രതിമാസ സാമ്പത്തിക അലവൻസ് പ്രഖ്യാപിച്ച് യു എ ഇ പ്രസിഡൻ്റ്



RELATED

English Summary : Sharjah Ruler Announces Financial Assistance For Those Who Lost Their Homes In Floods in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0753 seconds.