main

പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു


2568-1659937672-1311267-whatsapp-image-2022-08-05-at-23541-pm


മസ്ക്കറ്റ് : ഒമാനിലെ ഒരുകൂട്ടം പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു. ആനുകാലിക സംഭവങ്ങൾ പ്രവാസികളുടെ കാഴ്ചപ്പാടിൽ നോക്കികാണുന്ന രീതിയിൽ അവതരിപ്പിക്കുന്ന 'എള്ളുണ്ട' വ്യൂ മീഡിയ യൂട്യൂബ് പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങിയത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന വെബ്‌സീരീസിൽ അഞ്ചു കഥാപാത്രങ്ങളാണുള്ളത്.

ബാലഗോപാൽ, സിറാജ് കാക്കൂർ, ശിവൻ അമ്പാട്ട്, മുഹമ്മദ് സഫീർ, ലിജിത്ത് നമ്പ്യാർ എന്നിവരാണ് അഭിനേതാക്കൾ. മുഹമ്മദ് സഫീർ ആണ് നിർമ്മാണം. പ്രണവ് ഐ മാജിക്ക് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാദി കാക്കു ആണ് സഹസംവിധാനം.


Also Read » ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു...


Also Read » '' റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു



RELATED

English Summary : The First Episode Of The Web Series Ellunda Produced By Expats Has Been Released in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0918 seconds.