main

ബ്രേയിലെ ഒാണാഘോഷം സെപ്റ്റംബര്‍ 3 ന്


2486-1659629548-1


ബ്രേ : ബ്രേയില്‍ പതിനൊന്നാം തവണയും ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ചെറിവൂഡ് മുതല്‍ വെക്‌സ് ഫോര്‍ഡ് കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികള്‍.

സെപ്റ്റംബര്‍ 3 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ബ്രേ എക്‌സിറ്റിനോട് ചേര്‍ന്ന് കിടക്കുന്ന വൂഡ്ബ്രൂക് കോളേജില്‍ വെച്ച് ഓണം ആഘോഷം നടത്തപ്പെടുന്നത്.

ചെറി വുഡ്, ഷാങ്കില്‍, Bray, greystones, New Castle, Newtown Mount Kennedy, Rathnew, Kilcoole, Ashford, Wicklow, Arklow, Rathrum, Gory എന്നിവിടങ്ങളിലെ എല്ലാ മലയാളികളും ഒത്തു ചേരുന്ന ഓണാഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മറ്റി അറിയിച്ചു.

ഇത്തവണത്തെ ഓണത്തിന് എത്തിച്ചേര്‍ന്ന് സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഏവരും താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപെട്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തണം എന്ന് സ്വാഗതസംഘം കമ്മറ്റി അറിയിച്ചു.

Bijo Varghese – 0873124724

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


Kissan Thomas – 0876288906

Rison Chungathu – 0876666135

Bipin Chand – 0894492321

Jestine Chacko – 0872671587

Lukose george – 0892018348


Also Read » അലക്‌സി നവൽനിയുടെ ശവസംസ്‌കാരം വെള്ളിയാഴ്ച മോസ്‌കോയിൽ നടക്കും


Also Read » വിയന്നയില്‍ അന്തരിച്ച മോണ്‍ മാത്യു സ്രാമ്പിക്കലിന്റെ സംസ്‌കാര ചടങ്ങുകൾ ഏപ്രില്‍ 2ന് വിയന്നയിലെ ഹെര്‍ണാല്‍സ് സെമിത്തേരിയില്‍



RELATED

English Summary : The Onam Celebration At Bray Will Take Place On September 3 in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0881 seconds.