main

"വെസ്സ് മൂവീസ് " നിർമിച്ച "കീലേരി അച്ചു" മേയ് അവസാനത്തോടെ ഒറ്റിറ്റി യിലും" യുട്യൂബിലുമായി റിലീസ് ചെയ്യും


1377-1652864768-1


കുവൈറ്റിലെ പ്രശസ്ത പ്രവാസി സിനിമാ നിർമാണ കമ്പനി യായ "വെസ്സ് മൂവീസ് " നിർമിച്ച "കീലേരി അച്ചു" മേയ് അവസാനത്തോടെ ഒറ്റിറ്റി യിലും" യുട്യൂബിലുമായി റിലീസ് ചെയ്യും
പേര് പോലെ തന്നേ മുഴു നീളെ കോമഡി ഹൃസ്വാ ചിത്രമാണ് കീലേരി അച്ചു..കുവൈറ്റിലെ പ്രശസ്ത പ്രവാസി സിനിമാ നിർമാണ കംമ്പനി യായ "വെസ്സ് മൂവീസ് "ആണ് ഇ കൊച്ചു ചിത്രം നിർമ്മിച്ചിരിക്കുന്നത്...

തെരുവ് നക്ഷത്രങ്ങൾ എന്ന സിനിമയും, സംസ്ഥാന അവാർഡ് നേടിയ ഡോക്യുമെന്ററി ഉൾപ്പടെ നിരവധി ഷോർട്ട് ഫിലുമുകൾ സംവിധാനം ചെയ്ത അമീർ അലി" യാണ് ഇ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്..!

കിടപ്പാടം നഷ്ട്ടപെട്ടു പോകാതിരിക്കാൻ ഏതു വഴിയും പണം കണ്ടെത്തുന്നതിനുവേണ്ടി പല പല വേഷവും കെട്ടേണ്ടി വരുന്ന അച്ചു എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഇ ചിത്രം പറയുന്നത്..പണം ഉണ്ടാക്കാൻ അയാൾ അവസാനം കണ്ടത്തിയ കുറുക്ക്‌ വഴി അയാൾക് തന്നേ തലവേദന യാകുന്നു....!!

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


1377-1652864767-21

ഇതിൽ നായക കഥാ പാത്രമായി അഭിനയിക്കുന്നത് ഡോക്ടർ ആബ്രഹാം തോമസ് ആണ്..യുട്യൂബിൽ ഹിറ്റ് ആയ കുവൈറ്റിൽ ചിത്രീ കരിച്ച " ആർദേർ "ക്ലോൺ " എന്നീ ഷോർട്ട് ഫി ലുമുകളിൽ നായകൻ ആയിരുന്നു ഡോക്ടർ എബ്രഹാം തോമസ് "കൂടാതെ കുവൈറ്റിൽ നിരവധി ഷോർട് ഫിലുമുകളിലും, നാടകങ്ങളിലും അഭിനയിച്ചു പ്രവാസി മലയാളി കൾക്കിടയിൽ അറിയപ്പെടുന്ന നടനാണ് ഡോക്ടർ എബ്രഹാം തോമസ്....

കൂടാതെ മലയാളസിനിമാ താരങ്ങളായ "ജീജ സുരേന്ദ്രൻ " ഹരിദേവ് " പ്രകാശ് " ജയശങ്കർ "സൂര്യ മോൾ "വാസ്തവിക , പുഷ്പ വല്ലി, എന്നിവരും ഇ ചിത്രത്തിൽ അഭിനയിക്കുന്നു..!! എറണാകുളം " വരാപ്പുഴ ഭാഗത്ത് ചിത്രീകരണം പൂർത്തി യാക്കിയ ചിത്രം മേയ് അവസാനത്തോടെ ഒറ്റിറ്റി യിലും" യുട്യൂബിലുമായി റിലീസ് ചെയ്യും ...!

മലയാളം തമിഴ് സിനിമാ ഛായഗ്രാഹകൻ" ശ്യാം പുത്തൂർ മടം ആണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിങ് - കണ്ണൻനായർ "മ്യൂസിക്‌ - നിസാം ബഷീർ - മാക്ക്അപ്പ്‌ - കയ്സാ ഫ്ലോറ - കോസ്റ്റും - റിജി സൂര്യ - ആർട്ട്‌ - കിരൺ രാജ് - അസോസിയേറ്റ് ഡയറക്ടർസ് - ഷാ പീര്മേട് , മനോജ്‌ രാജൻ - ക്യാമറ അസോസിയേറ്റ് - ടുടു ദേവസ്സി - ക്യാമറ അസിസ്റ്റന്റ് - രഞ്ജിത്ത് - അസിസ്റ്റന്റ് ഡയറക്ടർ - ബിജേഷ് വരാപ്പുഴ - ഗ്രാഫിക്സ് & പോസ്റ്റർ - രഞ്ജീഷ് ഗോപിനാഥ് - സ്റ്റിൽസ് - ഷാജി വരാപ്പുഴ - പ്രൊഡക്ഷൻ കൺട്രോളർ - ജോമോൻ ജോസ് - പി ർ ഓ - ഐമനം സാജൻ


Also Read » ജി.കെ.എൻ.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും.


Also Read » കലാനിധി - പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷം മേയ് 12,13 തീയതികളിൽ തിരുവനന്തപുരത്ത്



RELATED

English Summary : Produced By Wess Movies Keeleri Achu Will Be Released On Ottiti And Youtube By The End Of May in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1719 seconds.