ഇസ്രായേൽ- ഗാസ യുദ്ധ വിരുദ്ധപ്രക്ഷോഭം പുതിയ തലത്തിലേക്ക് ; വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ
കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പോകുന്ന മാതാപിതാക്കൾക്ക് ജയിലിൽ പോകാം ; കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താൻ കർശന നിയമവുമായി അമേരിക്കൻ പ്രവിശ്യ സർക്കാർ
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച
അമേരിക്കയിലെ സർവകലാശാലകളിൽ പോലീസ് - വിദ്യാർഥിസംഘർഷം ; പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അക്രമം അഴിച്ചുവിടരുതെന്നും പ്രസിഡൻ്റ് ബൈഡൻ
ഖാലിസ്താന്‍ നേതാവിന് നേരെയുള്ള വധശ്രമത്തിൽ ഇന്ത്യൻ ഏജൻസി ഇടപെട്ടതായി അമേരിക്കൻ പത്രം ; നിഷേധിച്ച് ഇന്ത്യ
വാറണ്ട് നൽകുന്നതിനിടെ യു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്ക് ഫോഴ്സിന് നേരെ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു , അഞ്ച് നിയമപാലകർക്ക് പരിക്ക്
അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ കത്തി നശിച്ചു ; അമേരിക്കയിൽ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
ന്യൂജേഴ്സിയില്‍ അന്തരിച്ച മോളി മാത്യുവിന്റെ (മോളി കൊച്ചമ്മ -64) സംസ്കാരം ഏപ്രില്‍ 27 ന് വെസ്റ്റ് വുഡ് സെമിത്തേരിയില്‍
യുഎസിൽ ടിക്–ടോക് നിരോധനത്തിനു സെനറ്റിൻ്റെ അനുമതി ; ജോ ബൈഡൻ ഒപ്പ് വെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും