main

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു


ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ശനിയാഴ്ച (2004-2024) വൈകുന്നേരം ലിവര്‍പൂള്‍, വിസ്റ്റണ്‍ ടൗണ്‍ഹാളില്‍ നടന്ന വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു.

16775-1714141273-untitled-1


കൃഷ്ണനും യേശുവും മുസലിയാരും ഒരുമിച്ച് നിലവിളക്കില്‍ തിരി തെളിച്ചു കൊണ്ടാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വിഷു കണി കാണിച്ചും കുട്ടികള്‍ക്ക് ഓരോ പൗണ്ട് വീതം വിഷു കൈനീട്ടം നല്‍കിയും പാരമ്പര്യ തനിമ നിലനിർത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്

കുട്ടികള്‍ക്കായി നടത്തിയ രാധ, കൃഷ്ണ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് 101 പൗണ്ട് വീതം സമ്മാനം നല്‍കി.

ആഘോഷത്തിനു സ്വാഗതം ആശംസിച്ചുകൊണ്ട് ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത് സംസാരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് സംസാരിച്ചു. ലിമ ട്രഷറര്‍ ജോയ്‌മോന്‍ തോമസ് എല്ലാവര്‍ക്കും നന്ദിയും ആശംസിച്ചു.


Also Read » ഡെറം കൂട്ടായ്മ ഈസ്റ്റര്‍ -വിഷു -ഈദ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു


Also Read » യുകെ മലയാളികൾക്ക് വേണ്ടി ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന "ചോദിക്കൂ..പറയാം " ജൂൺ 15 ന്



RELATED

English Summary : Liverpool Malayali Association Lima Organized Easter Vishu And Eid Celebrations in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.