main

കേരളത്തിലെ ടൂറിസം സാധ്യതകൾ ; അയർലണ്ടിലെ ഇന്ത്യൻ എംബസി ചർച്ച സംഘടിപ്പിച്ചു


ഡബ്ലിൻ : അയർലണ്ടിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ "പ്രതിമാസ സംസ്ഥാന ടൂറിസം പരിപാടി" സംഘടിപ്പിച്ചു

കേരളത്തിലെ ടൂറിസം വികസനമായിരുന്നു ഇത്തവണത്തെ പ്രധാന അജണ്ട.

16583-1713346195-1-1


അംബാസഡർ അഖിലേഷ് മിശ്ര വിഷയത്തിൽ സമഗ്രമായ പ്രഭാഷണം നടത്തി.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കേരള ടൂറിസം അഡീഷണൽ ഡയറക്ടർ ജനറൽ പി. വിഷ്ണുരാജ് ഐഎഎസ്, സംസ്ഥാനത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ച് സംസാരിച്ചു

അയർലണ്ടിൻ്റെയും കേരളത്തിൻ്റെയും ടൂറിസം സമാനതകൾ സംബന്ധിച്ച് അയർലണ്ടിലെ ഇന്ത്യൻ ഡയസ്‌പോറ പ്രതിനിധി വിജയ് കൃഷ്ണ സിവി സംസാരിച്ചു .

ടൂർ ഓപ്പറേറ്റർമാർ, ഇന്ത്യൻ ഡയസ്‌പോറ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Also Read » ചെറിയ പെരുന്നാൾ ആഘോഷമാക്കി അയര്‍ലണ്ടിലെ കേരള മുസ്ലിം കമ്യൂണിറ്റി


Also Read » പാൻ ഇന്ത്യൻ മാസ് എൻ്റർടെയ്‌നറിനറുമായി വിജയ് ദേവരകൊണ്ട, രവി കിരൺ കോല, രാജു- ശിരീഷ് കൂട്ടുകെട്ടിലെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു.....



RELATED

English Summary : Tourism Potential In Kerala The Indian Embassy In Ireland Organized The Discussion in Europe


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.