main

ചെമ്പ് കേബിളുകൾ മോഷ്ടിച്ച നാല് പ്രവാസികൾ അറസ്റ്റിൽ


കുവൈത്ത് സിറ്റി : വൈദ്യുതി മന്ത്രാലയത്തിൽ നിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘത്തെ സുറ പോലീസ് അറസ്റ്റ് ചെയ്തു.

16600-1713402391-1-1


SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്രവാസികളായ നാലംഗ സംഘത്തിൻ്റെ പക്കൽ നിന്ന് മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനു ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.

ചെമ്പ് കേബിൾ മോഷ്ടിക്കാൻ MEW തൊഴിലാളികളെപ്പോലെ ആൾമാറാട്ടം നടത്തുകയും ചെയ്തുവെന്ന് അവർ സമ്മതിച്ചു.

മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു പ്രവാസിക്ക് 1000 ദിനാറിന് വിറ്റതായി കണ്ടെത്തി. ഇയാളിൽ നിന്ന് ഏകദേശം 60,000 ദിനാർ വിലയുള്ള ചെമ്പ് കണ്ടെടുത്തു.


Also Read » യുവാവിനെ ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിച്ച് പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിൽ നാല് പ്രതികള്‍ പൊലീസ് പിടിയിൽ


Also Read » ജിദ്ദ പ്രവാസികൾ നിർമ്മിക്കുന്ന ‘പാപ്പരാസികൾ’ ഉടൻ പ്രദർശനത്തിനെത്തുന്നു



RELATED

English Summary : Four Expatriates Arrested For Stealing Copper Cables in Gulf


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0017 seconds.